സുരക്ഷിതമല്ല: മരട് വെടിക്കെട്ടിന് അനുമതി നിരസിച്ച് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി : മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ച് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ...


കൊച്ചി : മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ച് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉത്തരവിറക്കി. ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഉത്സവത്തിനോടനുബന്ധിച്ചാണ് വെടിക്കെട്ട് നടത്താനിരുന്നത്.

ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷയില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. 

ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശം മാങ്കായില്‍ സ്‌കൂളും ഐ ടി ഐയുടെ പുതിയ കെട്ടിടവും ഉണ്ട്. ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. 

ഗ്രൗണ്ടിനോട് ചേര്‍ന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി ഫയര്‍ വര്‍ക്‌സ് ഡിസ്‌പ്ലേ വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്‌കൂള്‍ പരിസരവുമാണ്. ഇവയ്ക്ക് ഡിസ്‌പ്ലേ ഏരിയയില്‍ നിന്ന് 50-60 മീറ്റര്‍ അകലമേ കാണുന്നുള്ളൂ. 

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അപേക്ഷയില്‍ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്നും മുന്‍കാല അപകടങ്ങളുടെ സാഹചര്യത്തിലും വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്നും കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലുമാണ് കളക്ടര്‍ അനുമതി നിരസിച്ച് ഉത്തരവിറക്കിയത്.

Key Words: Maradu FireWorks, 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: സുരക്ഷിതമല്ല: മരട് വെടിക്കെട്ടിന് അനുമതി നിരസിച്ച് എറണാകുളം ജില്ലാ കളക്ടര്‍
സുരക്ഷിതമല്ല: മരട് വെടിക്കെട്ടിന് അനുമതി നിരസിച്ച് എറണാകുളം ജില്ലാ കളക്ടര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg17w-j5X97OAT-Lf31RqcgjL5G97woKs85ZldDlNTEWiG4xqLS-dH0pM39mbZEKsPsKVLRvq2iigE10QpkP0PiL1_S4liEYJt7wZx-wd-trA-S-O4YiSADUHFvolGpotW2YeIPaKqRfZcnORhvVdvM0NQwSXthLLKqoIu7CQimITiONpZZtvadg-zRXcXt/w640-h354/fire-works.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg17w-j5X97OAT-Lf31RqcgjL5G97woKs85ZldDlNTEWiG4xqLS-dH0pM39mbZEKsPsKVLRvq2iigE10QpkP0PiL1_S4liEYJt7wZx-wd-trA-S-O4YiSADUHFvolGpotW2YeIPaKqRfZcnORhvVdvM0NQwSXthLLKqoIu7CQimITiONpZZtvadg-zRXcXt/s72-w640-c-h354/fire-works.jpg
www.vyganews.com
https://www.vyganews.com/2024/02/not-safe-ernakulam-district-collector.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/02/not-safe-ernakulam-district-collector.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy