ഹൈദരാബാദ്: സെക്കന്തരാബാദിലെ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. സ്വന്തം കാറില്‍ യാത്ര ചെയ്യവേ അമിന്‍പൂര്‍ മണ്ഡല് ഏരിയയി...
ഹൈദരാബാദ്: സെക്കന്തരാബാദിലെ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. സ്വന്തം കാറില്‍ യാത്ര ചെയ്യവേ അമിന്‍പൂര്‍ മണ്ഡല് ഏരിയയിലെ സുല്‍ത്താന്‍പൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ വച്ച് അവരുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ലാസ്യ നന്ദിത ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. എംഎല്‍എയുടെ കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കാര്‍ ഡ്രൈവര്‍ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Key Words: MLA Lasya Nandita, Died, Car Accident
COMMENTS