തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ലോകായുക്ത...
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ലോകായുക്ത പ്രാപ്തരല്ലെന്ന പരാമര്‍ശമാണു പിന്‍വലിച്ചത്.
പരാമര്‍ശം പിന്‍വലിക്കാമെന്ന കാര്യം സത്യവാങ്മൂലത്തിലൂടെയാണ് വി.ഡി സതീശന്‍ ഹൈക്കോടതിയെ അറിയിച്ചത്. കെ - ഫോണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 29 ന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.
Key Words: VD Satheesan, Lokayuktha,
COMMENTS