ന്യൂഡല്‍ഹി: മധ്യ വെനസ്വേലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനി തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക...
ന്യൂഡല്‍ഹി: മധ്യ വെനസ്വേലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനി തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകട സ്ഥലത്തുനിന്നും ഇതുവരെ 14 മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും 11 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നും വിവരമുണ്ട്.
Key words: Illegal Gold, Mine collapse, 14 Dead
COMMENTS