വയനാട് : സംവിധായകന്‍ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി പ്രകാശ് കോളേരിയെ കാണാനില്ലായിരുന്നുവെന്...
വയനാട്: സംവിധായകന്‍ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി പ്രകാശ് കോളേരിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍. ആദ്യ ചിത്രം 1987ലും അവസാന ചിത്രം 2013ലുമാണ് പുറത്തിറങ്ങിയത്.
Key words: Director Prakash Koleri, Found Dead, Director
COMMENTS