തിരുവനന്തപുരം: വയനാട് വന്യമൃഗ ആക്രമണത്തില്‍ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ നടത്തിയ സവ്വകക്ഷിയോഗത്തില്‍ വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തു...
തിരുവനന്തപുരം: വയനാട് വന്യമൃഗ ആക്രമണത്തില്‍ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ നടത്തിയ സവ്വകക്ഷിയോഗത്തില്‍ വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ര്‍വ്വകക്ഷി യോഗത്തില്‍ തദ്ദേശ പ്രതിനിധികള്‍ ഇതിനോട് യോജിച്ചിട്ടുണ്ട്.
സ്വാഭാവിക ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കുമെന്നും വന്യജീവികളെ ആകര്‍ഷിക്കുന്നത് തടയാന്‍ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തികളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.
Key words: Domestic Animals, Forest Border, Minister MB Rajesh
COMMENTS