കൊല്ലം : ഇന്നലെ ഉച്ച മുതല്‍ കൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പ...
കൊല്ലം : ഇന്നലെ ഉച്ച മുതല്‍ കൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നീ കുട്ടികളാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഇരുവരും സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. അതിനിടെ കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
Key words: Missing, Found Dead, Students
COMMENTS