ആലപ്പുഴ: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കടക്കരപ്പള്ളി സ്വദേശി ആരതിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ...
ആലപ്പുഴ: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കടക്കരപ്പള്ളി സ്വദേശി ആരതിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
ചേര്‍ത്തലയില്‍ വെച്ചായിരുന്നു അതിദാരുണമായ സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ആരതി ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശാംജിത്തിനും പൊള്ളലേറ്റു. കുടുംബ വഴക്കാണ് കാരണമെന്ന് നിഗമനം.
Key Words: Fire, Death, Cherthala, Wife And Husband Conflict
COMMENTS