കണ്ണൂര്‍ : കൊച്ചി പി.എഫ് ഓഫീസിന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന് മരണത്തിന് കീഴടങ്ങി. വിരമി...
കണ്ണൂര്‍: കൊച്ചി പി.എഫ് ഓഫീസിന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന് മരണത്തിന് കീഴടങ്ങി.
വിരമിച്ച് 9 വര്‍ഷം കഴിഞ്ഞിട്ടും മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടും പി എഫ് തുക നല്‍കാത്ത ഉദ്യോഗസ്ഥരാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 80000 രൂപയാണ് ശിവരാമന് ലഭിക്കേണ്ടിയിരുന്നത്. ക്യാന്‍സര്‍ രോഗിയായ ശിവരാമന് ഇന്നലെയാണ് വിഷം കഴിച്ചത്.
Key words: PF, Suicide,
COMMENTS