തൃശൂര്‍ : ലോക്‌സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ടി.എന്‍ പ്രതാപന്‍ എം.പി യുടെ പേരിലുള്ള ചുവരെഴുത്ത് മായ്പ്പിച്ചു. ടി.എന്‍. പ്രതാപന്‍ എ...
തൃശൂര്‍ : ലോക്‌സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ടി.എന്‍ പ്രതാപന്‍ എം.പി യുടെ പേരിലുള്ള ചുവരെഴുത്ത് മായ്പ്പിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി. തന്നെയാണ് തന്റെ പേരില്‍ തൃശൂര്‍ വെങ്കിടങ്ങില്‍ എഴുതിയ ചുവരെഴുത്ത് മായിപ്പിച്ചത്.
എ.ഐ.സി.സി പ്രഖ്യാപിക്കാതെ ചുവരെഴുതരുതെന്ന് പ്രതാപന്‍ നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കി.
തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ചുവരെഴുത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചുവരെഴുത്തുമായി രംഗത്തെത്തിയത്.
Key Words: TN Prathapan, Thrissur, Election
COMMENTS