തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി. ഗവര്‍ണര്‍...
ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു
എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനിച്ചത്. പ്രസംഗത്തിലെ ഭാഗങ്ങളൊന്നും ഗവര്‍ണര്‍ ഒഴിവാക്കിയിട്ടില്ല. സര്‍ക്കാരിനെതിരെ പറഞ്ഞുമില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച് വിവാദം ആളിക്കത്തിക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി.
Key words: Governor, Arif Mohammed Khan, Pinarayi Vijayan
COMMENTS