ന്യൂഡല്‍ഹി : പുതുവത്സരത്തില്‍ അധികമധുരവുമായി ഐഎസ്ആര്‍ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം വിജയത്തിലേക്ക്. ഇന്ത്യക്കും ശാസ്ത്രലോകത്തിനും ആകെ അഭിമാനമ...
ന്യൂഡല്‍ഹി : പുതുവത്സരത്തില്‍ അധികമധുരവുമായി ഐഎസ്ആര്‍ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം വിജയത്തിലേക്ക്. ഇന്ത്യക്കും ശാസ്ത്രലോകത്തിനും ആകെ അഭിമാനമായി മാറുകയാണ് പുതിയ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ.
ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചത്. എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയര്‍ന്നു.
Key words: ISRO, XPoSat
COMMENTS