ഇടുക്കി: ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഭൂനിയമഭേദഗതിയില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലയില്‍ എത്തുന്നതില്‍ പ്രത...
ഇടുക്കി: ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഭൂനിയമഭേദഗതിയില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലയില്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേ ദിവസം രാജ്ഭവന്‍ മാര്‍ച്ചും എല്‍ഡിഎഫ് പ്രഖ്യാപിച്ചുണ്ട്. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്.
Key words: Idukki, Harthal


COMMENTS