നിയമസഭയില്‍ നാടകീയ രംഗങ്ങളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Governor's Kerala government policy announcement speech

തിരുവനന്തപുരം: നാടകീയ രംഗങ്ങളുമായി നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടന്നു. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് രണ്ടു മിനിറ്റിനുള്ളില്‍ ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങി. ഇതേതുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. ഇതോടെ സര്‍ക്കാരുമായി പല വിഷയങ്ങളിലും ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രത്യക്ഷമായി തന്നെ വ്യക്തമാക്കി. 

രാഷ്ട്രത്തെ നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന ഖണ്ഡികയാണ് ഗവര്‍ണര്‍ വായിച്ചത്. സഹകരണ ഫെഡറലിസത്തിന് ശോഷണം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം എടുത്തുകാട്ടി. 

പ്രസംഗത്തിനിടയില്‍ ഒരിടത്തുപോലും അദ്ദേഹം എന്റെ സര്‍ക്കാര്‍ എന്ന് എടുത്തുപറയാതിരുന്നതും ശ്രദ്ധേയമായി. അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന് നിയമപ്രശ്‌നമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയില്‍ നിന്ന് പൂച്ചെണ്ട് വാങ്ങിയ ഗവര്‍ണര്‍ മറ്റ് ഉപചാരങ്ങള്‍ക്കൊന്നും നിന്നില്ല എന്നതും ശ്രദ്ധേയമായി. ഗവര്‍ണറുടെ അസാധാരണ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.

Keywords: Governor, Government, Speech

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: നിയമസഭയില്‍ നാടകീയ രംഗങ്ങളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
നിയമസഭയില്‍ നാടകീയ രംഗങ്ങളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
Governor's Kerala government policy announcement speech
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw7yakRQUmwnI6wYz4cNbQwXUydgx29VyxpfaHflEsl72uS9-6fOKskwwge_sE_njgO6oP1hHdnkWGql4RyzRN3hEeZxtBr07JSinvb45oX6uEcQVxKNxaGWaHYeT7kAtISDN_GaDjcdnmme3DIydZUBMAVPI8nqyHk8r_UL3-uMewoaNQWDG_wio6kBE/w640-h324/g.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw7yakRQUmwnI6wYz4cNbQwXUydgx29VyxpfaHflEsl72uS9-6fOKskwwge_sE_njgO6oP1hHdnkWGql4RyzRN3hEeZxtBr07JSinvb45oX6uEcQVxKNxaGWaHYeT7kAtISDN_GaDjcdnmme3DIydZUBMAVPI8nqyHk8r_UL3-uMewoaNQWDG_wio6kBE/s72-w640-c-h324/g.jpg
www.vyganews.com
https://www.vyganews.com/2024/01/governors-kerala-government-policy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/01/governors-kerala-government-policy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy