കൊച്ചി : യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യപ്രതി, കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോ...
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യപ്രതി, കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി.
യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സണ്‍.
കോടതി നിര്‍ദ്ദേശ പ്രകാരമാണ് കീഴടങ്ങല്‍. യൂത്ത് കോണ്‍?ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്‌സണാണ്. അതേസമയം, കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Key words: Fake Identity Card Case, Accused surrendered, Youth Congress
COMMENTS