തിരുവല്ല: തിരുവല്ല സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത...
തിരുവല്ല: തിരുവല്ല സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തി.
ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക് എതിരെ ഇവിടെ വിദ്യാര്‍ഥികള്‍ സമരത്തില്‍ ആയിരുന്നു. അധ്യാപികയുമായുളള തര്‍ക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Key words: Suicide Attempt, Student, Thiruvalle
COMMENTS