തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒന്‍പത് മാസത്തിനുള്ളില്‍ 1,380 കോടിയാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.
അതേസമയം, ഗതാഗതമന്ത്രിയായി സ്ഥാനാരോഹിതനായ ഗണേഷ് കെ.എസ്.ആര്‍.ടി.സി മാറ്റങ്ങളിലേക്ക് നയിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്.
Key words: KSRTC, Bus, Government
COMMENTS