പുതുക്കോട്ടൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവ...
പുതുക്കോട്ടൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൊങ്കല്‍ വിളവെടുപ്പുത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നടക്കുന്ന കാളകളെ മെരുക്കുന്ന വിനോദമാണ് യെരുത്തഴുവുതല്‍ എന്നറിയപ്പെടുന്ന ജെല്ലിക്കെട്ട്.
ഉദ്ഘാടന ദിവസംതന്നെ 500 ഓളം കാളകള്‍ മത്സരത്തില്‍ പങ്കെടുത്തു. പരിപാടി ആരംഭിച്ചയുടനെ തന്നെയാണ് യുവാക്കള്‍ക്ക് അപകടം സംഭവിച്ചതും.
Key words: Jallykettu, TamilNadu, Accident
 

 
							     
							     
							     
							    
 
 
 
 
 
COMMENTS