കല്‍പ്പറ്റ: വയനാട്ടിലെ സരഭോജി കടുവ വനംവകുപ്പ് വെച്ച ഒന്നാം നമ്പര്‍ കൂട്ടിലായി. കൂടല്ലൂരില്‍ യുവാവിനെ കൊന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലാവുന...
കല്‍പ്പറ്റ: വയനാട്ടിലെ സരഭോജി കടുവ വനംവകുപ്പ് വെച്ച ഒന്നാം നമ്പര്‍ കൂട്ടിലായി. കൂടല്ലൂരില്‍ യുവാവിനെ കൊന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.
വനം വകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് കടുവ അകപ്പെട്ടത്. അതേ സമയം കടുവയെ കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വന്‍ പ്രതിഷേധമാണ് സ്ഥലത്ത്.
Key words: Tiger, Trapped, Wayanad
COMMENTS