ന്യൂഡല്‍ഹി : മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ...
ന്യൂഡല്‍ഹി : മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് ലോക്സഭ പാസാക്കിയത്.
രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാനാണ് പുതിയ ബില്ലുകള്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശിക്ഷ എന്നതിലുപരി നീതിയില്‍ ഊന്നല്‍ നല്‍കും. പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ടക്കൊലപാതകത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
Key words: Criminal Law, Parliament
COMMENTS