മിന്‍ഡനാവോ: തെക്കന്‍ ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ സഭാ കുര്‍ബാനയ്ക്കിടെ യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ ...
മിന്‍ഡനാവോ: തെക്കന്‍ ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ സഭാ കുര്‍ബാനയ്ക്കിടെ യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരം.
ഞായറാഴ്ച മറാവിയിലെ മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുകയാണെന്ന് റീജിയണല്‍ പോലീസ് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ അലന്‍ നോബ്ലെസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Key words: Three killed, Philippines, Catholic church blast
COMMENTS