ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം: ഭക്തര്‍ ദര്‍ശനം നടത്താനാകാതെ മടങ്ങുന്നു; പൊലീസ് സംവിധാനം നവകേരള സദസിനെക്കാളും കുറവ്

Sabarimala pilgrims return without darsan

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായി തുടരുന്നു. ഇതോടെ ദര്‍ശനം നടത്താനാകാതെ തീര്‍ത്ഥാടകര്‍ പന്തളത്ത് നിന്നും മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തിയശേഷം മാലയൂരി മടങ്ങുന്നത്. 8 - 10 മണിക്കൂറോളം  കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് തീര്‍ത്ഥാടകരുടെ നടപടി. 

മലയാളികളും ഇത്തരത്തില്‍ ദര്‍ശനം കിട്ടാതെ തിരികെ മടങ്ങുന്നുണ്ട്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് അയ്യപ്പന്മാരെ വലയ്ക്കുന്നത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസുകാരാണ് സന്നിധാനത്തുള്ളതെന്നും പരാതി ഉയരുന്നുണ്ട്. ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളതിലും കൂടുതല്‍ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ നവ കേരള സദസിന് സുരക്ഷയൊരുക്കാനുണ്ടെന്നും പരാതിയുണ്ട്.

ഇന്ന് 89,981 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അനിയന്ത്രിതമായ തിരക്കുണ്ടാവുബോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ശബരിമലയിലുണ്ടാകുന്നതെന്നാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷണന്റെ ഈ വിഷയത്തിലുള്ള പ്രതികരണം. 

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങള്‍ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം സംഭവം വിവാദമായതോടെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

Keywords: Sabarimala, Darsan, Return 





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം: ഭക്തര്‍ ദര്‍ശനം നടത്താനാകാതെ മടങ്ങുന്നു; പൊലീസ് സംവിധാനം നവകേരള സദസിനെക്കാളും കുറവ്
ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം: ഭക്തര്‍ ദര്‍ശനം നടത്താനാകാതെ മടങ്ങുന്നു; പൊലീസ് സംവിധാനം നവകേരള സദസിനെക്കാളും കുറവ്
Sabarimala pilgrims return without darsan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHbtNKh7mjXLnr146KgKCEKsfcaCosngF3GmBvRKNova89OqJ-5yD2g12zt5d97xUbRRr7ElChE6V7EWK1jhOyDsdYvhOFoIIxnafqVN93Wv11KmPMd8-4M2Ee9wjkKkClbPGMU2jw9h6talmyElhkz-soAQJ_1CQsyU7mJaQiEMUzPNC3yiH0sRNfPz8/w640-h456/s.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHbtNKh7mjXLnr146KgKCEKsfcaCosngF3GmBvRKNova89OqJ-5yD2g12zt5d97xUbRRr7ElChE6V7EWK1jhOyDsdYvhOFoIIxnafqVN93Wv11KmPMd8-4M2Ee9wjkKkClbPGMU2jw9h6talmyElhkz-soAQJ_1CQsyU7mJaQiEMUzPNC3yiH0sRNfPz8/s72-w640-c-h456/s.jpg
www.vyganews.com
https://www.vyganews.com/2023/12/sabarimala-pilgrims-return-without.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/12/sabarimala-pilgrims-return-without.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy