കൊച്ചി : പൂരം പ്രതിസന്ധിക്ക് പരിഹാരമായി. എക്‌സിബിഷന്‍ ഗ്രൗണ്ടിലെ തറവാടക കഴിഞ്ഞ വര്‍ഷത്തെ തുകയായ 42 ലക്ഷം രൂപ തന്നെയായി മുഖ്യമന്ത്രി അറിയിക്...
കൊച്ചി : പൂരം പ്രതിസന്ധിക്ക് പരിഹാരമായി. എക്‌സിബിഷന്‍ ഗ്രൗണ്ടിലെ തറവാടക കഴിഞ്ഞ വര്‍ഷത്തെ തുകയായ 42 ലക്ഷം രൂപ തന്നെയായി മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഇത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.
മറ്റ് കാര്യങ്ങള്‍ പൂരത്തിന് ശേഷം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും, ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
Key words: Thrissur Pooram
COMMENTS