കോഴിക്കോട് : മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന മറ്റൊരു സംഭവത്തിനുകൂടി സംസ്ഥാനം വീണ്ടും സാക്ഷിയായി. കോഴിക്ക...
കോഴിക്കോട് : മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന മറ്റൊരു സംഭവത്തിനുകൂടി സംസ്ഥാനം വീണ്ടും സാക്ഷിയായി. കോഴിക്കോട്, കുന്നമംഗലത്താണ് മന്ത്രവാദത്തിന്റെ മറവില്‍ പീഡന നടത്തിയ ഞെട്ടിക്കുന്ന സംഭവം. സംബവത്തില്‍ മലപ്പുറം, കാവനൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ പിടിയിലായി. ഇയാള്‍ പോക്‌സോ കേസ്സില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെന്ന് പൊലീസ്. കൂടുതല്‍ യുവതികളും കുട്ടികളും പീഡിക്കപ്പെട്ടെന്ന് പോലീസ്.
Key words: POCSO Case, Accused, Arrest
COMMENTS