Kerala government approached supreme court against governor
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ ഭേദഗതി ചെയ്ത ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയാണ് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകളില്‍ വേഗം തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അതോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയക്രമം നിശ്ചയിച്ച് മാര്‍ഗരേഖ പുറത്തിറക്കണമെന്നുമാണ് ആവശ്യം.
Keywords: Supreme court, Government, approach, Governor
COMMENTS