ചെന്നൈ: കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. 2011ല്‍ 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിച്ചതില്‍ ക്രമക്കേട് നട...
ചെന്നൈ: കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. 2011ല്‍ 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കേന്ദ്ര ഏജന്‍സി ചിദംബരത്തിന് സമന്‍സ് അയച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് എം.പി ഇഡിയെ അറിയിച്ചതായാണ് സൂചന.
Key words: Karthi Chithambaram, ED
COMMENTS