തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിനെ വിമര്‍ശിച്ച് കേണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മതിലുകളെല്ലാം പൊ...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിനെ വിമര്‍ശിച്ച് കേണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മതിലുകളെല്ലാം പൊളിക്കുന്നുവെന്നും മതിലുപൊളി യാത്രയാണ് നടക്കുന്നത് എന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
സി പി എമ്മിന്റെ അവസാന യാത്രയാണിത്. പാര്‍ട്ടി തീരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു.
Key words: K Muraleedharan, Navakerala yathra
COMMENTS