ഖത്തര്‍ : വനിതാ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ നിര്‍ണായക മാറ്റവുമായി ഖത്തര്‍. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ വന...
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്യുന്ന ഖത്തരി വനിതകള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികള്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കില്ല.
പരീക്ഷണ കാലയളവിന് ശേഷം തൊഴില്‍സമയം കുറക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തും. ഇതിന് ശേഷമാകും പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ തുടരണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക.
Key Words: Qatar, Female, Work Time
COMMENTS