തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില ഇന്നലെയും ഇന്നുമായി നേരിയ തോതില്‍ ഉയര്‍ന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില ഇന്നലെയും ഇന്നുമായി നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 80 രൂപയും ഇന്ന് 120 രൂപയുമായി രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. വിപണി വില 5770 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്ന് വില 4775 രൂപയുമാണ്.
Key words: Gold Price, Hike
COMMENTS