കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി കഴിഞ്ഞദിവസം സ്വര്‍ണ വില പവന് 47,000 രൂപ കടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിലയിടിവ് ഉണ്ടായിരിക്കുന്നത്.
ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ്, 5,785 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Key words: Gold Price, Kerala
COMMENTS