റായ്പൂര്‍: ഛത്തീസ്ഗഡിലെ ബലൂദയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വധൂവരന്മാരടക്കം അഞ്ചുപേര്‍ മരിച്ചു. വിവാഹ ശേഷം...
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബലൂദയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വധൂവരന്മാരടക്കം അഞ്ചുപേര്‍ മരിച്ചു. വിവാഹ ശേഷം മടങ്ങുകയായിരുന്ന ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പാകരിയ വനമേഖലയിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് വിവരം.
അഞ്ചുപേരുമായി കാര്‍ പാംഗറില്‍ നിന്ന് അകല്‍ത്തറയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
Key words: Accident, Bride and Groom,
COMMENTS