പത്തനംതിട്ട: ശബരിമലയിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു. വൈകിട്ട് നട തുറക്കുന്നത് നാല് മണിയില്‍ നിന്ന...
പത്തനംതിട്ട: ശബരിമലയിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു. വൈകിട്ട് നട തുറക്കുന്നത് നാല് മണിയില്‍ നിന്നും മൂന്ന് മണിയാക്കി. പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഒരു മണിക്ക് അടയ്ക്കും.
പിന്നെ നാല് മണിക്കായിരുന്നു തുറന്നിരുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ നട തുറക്കുന്നത് ഒരു മണിക്കൂര്‍ മുന്‍പാക്കി, മൂന്ന് മണിക്ക്. രാത്രി 11 മണിക്ക് തന്നെയാവും നട അടയ്ക്കുക. തന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
Key words: Crowd, Sabarimala
COMMENTS