ഷാങ്ഹായ്: വടക്കുകിഴക്കന്‍ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ 12 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ...
ഷാങ്ഹായ്: വടക്കുകിഴക്കന്‍ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ 12 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൈലോംഗ്ജിയാങ് പ്രവിശ്യയിലെ ജിക്‌സി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കല്‍ക്കരി ഖനിയില്‍ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:50 നാണ് സംഭവം നടന്നതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു.
ഖനിയുടെ ചെരിഞ്ഞ ഷാഫ്റ്റില്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Key words: Coal Mine, Acciden
COMMENTS