തിരുവനന്തപുരം : മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും, ആന്റണി രാജുവും രാജിവച്ചു. മന്ത്രിമാര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്...
തിരുവനന്തപുരം : മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും, ആന്റണി രാജുവും രാജിവച്ചു. മന്ത്രിമാര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മന്ത്രിമാര്‍ രാജി വെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേശ് കുമാറും മന്ത്രിമാരാകും. അല്‍പ സമയത്തിനകം ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ മാസം 29 നാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
Key words: Cabinet Reshuffling, Kerala
COMMENTS