ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ലീഡ് ഉയര്‍ത്തുന്നു, തെലങ്കാനയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. ബിആര്‍എസ് നിലം...
ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ലീഡ് ഉയര്‍ത്തുന്നു, തെലങ്കാനയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. ബിആര്‍എസ് നിലംപരിശായി തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്തേയ്ക്ക്. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് മുന്നില്‍.
തെലങ്കാനയില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തെലങ്കാനയില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. അറുപതോളം സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് മുപ്പതിലധികം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
Key words: BJP, Election, India
COMMENTS