ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ഉറപ്പിച്ച് ബി.ജെ.പി . മധ്യപ്രദേശില്‍ വന്‍ മുന്നേറ്റമാണ് ബി ജ...
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ഉറപ്പിച്ച് ബി.ജെ.പി . മധ്യപ്രദേശില്‍ വന്‍ മുന്നേറ്റമാണ് ബി ജെ പി നടത്തിയത്. മധ്യപ്രദേശില്‍ ബിജെപിയുടെ ലീഡ് നില 150 സീറ്റ് കടന്നു.
ബി.ജെ.പി ഭരണം ഉറപ്പാക്കിയതോടെ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാണ് നടത്തുന്നത്. തെലങ്കാനയിലാകട്ടെ അധികാരം പിടിച്ച കോണ്‍ഗ്രസ് വലിയ ആഹ്ലാദ പ്രകടനങ്ങളിലേക്ക് കടന്നു.
Key words: Election, Result, India
COMMENTS