ഭോപ്പാല്‍: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് മധ്യപ്രദേശിലെ സെഹോറില്‍ 30 കാരിയായ മുസ്ലീം യുവതി...
ഭോപ്പാല്‍: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് മധ്യപ്രദേശിലെ സെഹോറില്‍ 30 കാരിയായ മുസ്ലീം യുവതിയെ ഭര്‍തൃസഹോദരന്‍ മര്‍ദ്ദിച്ചു.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബവും അസ്വസ്ഥരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ 4 ന് സെഹോറിലെ അഹമ്മദ്പൂര്‍ പ്രദേശത്ത് ബിജെപിയുടെ വന്‍ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സമീന ബി എന്ന സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.
Key words: Madhyapradesh, Women Assault
COMMENTS