ന്യൂഡല്‍ഹി: ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ്, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാട...
ന്യൂഡല്‍ഹി: ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഉത്തരാഖണ്ഡ്, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ആശങ്കയില്ലെങ്കിലും കരുതല്‍ വേണമെന്നും നിര്‍ദേശം.
കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ നിരീക്ഷിക്കണമെന്ന് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ചൈനയില്‍ ശ്വാസകോശ രോഗങ്ങള്‍ പകരുന്ന സാഹചര്യത്തിലാണ് നടപടി.
Key words: China, Virus, Alert, India
COMMENTS