മുംബൈ: ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികള്‍ കൊണ്ട് അര്‍ധസെഞ്ചുറി തികച്ച് വിരാട് കോലി. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 50 സെഞ്ചുറി തികയ്ക്...
മുംബൈ: ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികള്‍ കൊണ്ട് അര്‍ധസെഞ്ചുറി തികച്ച് വിരാട് കോലി. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 50 സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമായി.
ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 106 പന്തുകളില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. ഇതോടെ ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ 49 സെഞ്ചുറിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
മറി കടന്നത്.
Key Words: Cricket, Virat Kohli, Century
COMMENTS