Alan Shuhaib hospitalised after alleged suicide attempt
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍. തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ് അലന്‍ ഷുഹൈബ്. ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് അലനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തന്നെ കൊല്ലുന്നത് ഇവിടുത്തെ സിസ്റ്റമാണെന്ന് ആരോപിച്ച് അലന്‍ സുഹൃത്തുക്കള്‍ക്ക് വാട്‌സ്അപ്പിലൂടെ വിശദമായ കത്ത് അയച്ചിരുന്നു.
Keywords: UAPA, Alan Shuhaib, Hospitalised, Suicide attempt
COMMENTS