ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തി കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. ചങ്ങനാശ...
ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തി കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് ബ്രോവഡ് കൗണ്ടി കോടതി ശിക്ഷിച്ചത്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ് മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെട്ടത്.
Key words: Pravasi, Malayali WIfe, Death, Husband, Florida
COMMENTS