Rahul Gandhi distributed tea in Kedernath temple
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തില്‍ ദര്‍ശനം നടത്തിയശേഷം പുറത്തുവന്ന രാഹുല്‍ ദര്‍ശനത്തിന് വരി നില്‍ക്കുന്നവര്‍ക്ക് ചായ വിതരണം ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി രഹുലിനെ കണ്ടവര്‍ അമ്പരക്കുകയും സെല്‍ഫി ആവശ്യവുമായി അദ്ദേഹത്തെ സമീപിക്കുകയുമായിരുന്നു.
Keywords: Rahul Gandhi, Kedernath temple, Tea
COMMENTS