കൊച്ചി: പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെ.കെ എബ്രഹാം അറസ്റ്റില്‍. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അറസ്റ്...
കൊച്ചി: പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെ.കെ എബ്രഹാം അറസ്റ്റില്‍. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്തത് കെ.കെ എബ്രഹാം.
ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി ചോദ്യം ചെയ്തതിരുന്നു. ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് എബ്രാഹിമിന്റേത്.
Key words: Pulpally Cooperative Bank, Fraud Case, KPCC, Arrest
COMMENTS