തിരുവനന്തപുരം: മീഡിയ വണ്‍ വനിതാ റിപ്പോര്‍ട്ടറോട് അഫപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് പോലീസ്. ഈ മാസം 18 ന് മുമ്പ...
തിരുവനന്തപുരം: മീഡിയ വണ്‍ വനിതാ റിപ്പോര്‍ട്ടറോട് അഫപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് പോലീസ്. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.
കോഴിക്കോട് വെച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു.
ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും നടന്‍ വീണ്ടും കൈ അവരുടെ തോളത്ത് വെക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക കേസ് നല്‍കുകയായിരുന്നു.
Key words: Suresh Gopi, Police, Notice
COMMENTS