തിരുവനന്തപുരം: കെ.പി.സി.സി വിലക്കു ലംഘിച്ച് മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക...
ഏഴു ദിവസത്തിനകം അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ടു തീരുമാനമെടുക്കണമെന്നു നിര്‍ദേശിച്ചാണു പരാതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായ കെ പി സി സി അച്ചടക്ക സമിതിക്കു വിട്ടത്.
അച്ചടക്ക സമിതി തീരുമാനം വരുന്നതു വരെ ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നു വിലക്കിയിട്ടുണ്ട്. ഒരാഴ്ച അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല.
Key words: Aryadan Shawkath, Palestine Solidarity Rally, Disciplinary Action
COMMENTS