തിരുവനന്തപുരം: ആര്യാടന് ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന് ഷൗക്കത്തിനെതിരെയുള്ള നടപടി കെ പി സി സി താക്ക...
തിരുവനന്തപുരം: ആര്യാടന് ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന് ഷൗക്കത്തിനെതിരെയുള്ള നടപടി കെ പി സി സി താക്കീതില്‍ മാത്രം ഒതുക്കിയിരിക്കുകയാണ്.
ആര്യാടന് ഫൗണ്ടേഷന്റെ പേരില്‍ പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും കെ പി സി സി വിലയിരുത്തി. ആര്യാടന് ഫൗണ്ടേഷന്റെ പരിപാടികള്‍ ഡി സി സിയെ മുന്‍കൂട്ടി അറിയിക്കണം.
അച്ചടക്കലംഘനം ഇനി ആവര്‍ത്തിക്കരുതെന്നും ആര്യാടന് ഫൗണ്ടേഷന്റെ പേരില്‍ സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെ പി സി സി മുന്നറിയിപ്പ് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം.
Key words: Aryadan Shaukat, Warning
COMMENTS