തിരുവനന്തപുരം: നവ കേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ (എം.എല്‍)ന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്...
തിരുവനന്തപുരം: നവ കേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ (എം.എല്‍)ന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കത്ത് പൊലീസിന് കൈമാറി.
അതേസമയം, നവകേരള സദസിനെതിരായി ഭീഷണിക്കത്ത് വന്നുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Key words: Nava Kerala Sadas, Wayanad, CPL
COMMENTS