തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി പുറത്...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി പുറത്താക്കിയതിനു പിന്നാലെ മില്‍മയും പുറത്താക്കും.
ഭാസുരാംഗനെ മില്‍മയില്‍ നിന്നും പുറത്താക്കാന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കി. ക്ഷീരസംഘം രജിസ്ട്രാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്ററാണ് ഭാസുരാംഗന്‍.
Key words: Milma, N. Bhasurangan, Chinchurani
COMMENTS