കൊച്ചി: കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിടാ...
കൊച്ചി: കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിടാനാവില്ല. സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെയും മാനേജരുടെയും വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ചെയര്‍മാന്‍ ചുമതലയേറ്റാല്‍ അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Key words: Kerala Varma Election, High Court
COMMENTS