ന്യൂഡല്‍ഹി: എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്തു, ഉഭയകക്ഷി ബന്ധത്തിലും വ...
ന്യൂഡല്‍ഹി: എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്തു, ഉഭയകക്ഷി ബന്ധത്തിലും വിദേശകാര്യങ്ങളിലും നിഴല്‍ വീഴ്ത്തിയ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഖത്തറിലെ അധികാരികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.
Key words: India, Appeal, Qatar, Sailors


COMMENTS